കേരള സർക്കാർ

റവന്യൂ - മിത്രം

(റവന്യൂ മന്ത്രിയുടെ സംവേദനാത്മക, സുതാര്യ, പരിഹാര, സഹായ ദൗത്യം)

ലാൻഡ് റവന്യൂ കമ്മീഷണറേറ്റ്, ലാൻഡ് ബോർഡ്, കെ.എൽ.ആർ.എം.എം, 14 ജില്ലാ കളക്ടറേറ്റുകൾ, 27 റവന്യൂ ഡിവിഷണൽ ഓഫീസുകൾ, 77 താലൂക്ക് ഓഫീസുകൾ, വിവിധ സ്പെഷ്യൽ ഓഫീസുകൾ, 1664 വില്ലേജ് ഓഫീസുകൾ എന്നിവ ഉൾപ്പെടുന്ന റവന്യൂ വകുപ്പിന് കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും (ഓഫീസുകളെയും) ബന്ധിപ്പിക്കുന്ന ഒരു ശൃംഖല എന്ന നിലയ്ക്ക് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പൊതു ജനത്തിനുണ്ടാകുന്ന വിവിധ പരാതികൾ റവന്യൂ മന്ത്രിക്ക് നിവേദനങ്ങളായി സമർപ്പിക്കുന്നതിനുള്ള ഒരു ഓൺലൈൻ പരാതി പരിഹാര പോർട്ടൽ രൂപീകരിക്കുന്നു.

എങ്ങനെ പ്രവർത്തിക്കുന്നു?

ഇത് എങ്ങനെ പ്രവർത്തിക്കുന്നു? പുതിയതായി ഈ പോർട്ടൽ മുഖേനെ പരാതി അറിയിക്കുവാൻ ഉദ്ദേശിക്കുന്ന വ്യക്തി, ആദ്യമായി പോർട്ടലിൽ ഒരു ലോഗിൻ നിർമ്മിക്കേണ്ടതാണ്.ലോഗിൻ നിർമ്മിക്കുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും മൊബൈൽ ഫോൺ നമ്പരും നിർബന്ധമാണ്.ഇത്തരത്തിൽ ലോഗിൻ നിർമ്മിക്കുമ്പോൾ മൊബൈൽ ഫോണിൽ എസ്.എം.എസ് വഴി ഒരു ഒറ്റത്തവണ പാസ് വേഡ് ലഭ്യമാകുകയും

അത് വഴി ലോഗ് ഇൻ ചെയ്ത് പാസ് വേഡ് മാറ്റി പരാതി അയക്കാൻ തുടങ്ങാവുന്നതുമാണ്. ഒരു യൂസറിന് എത്ര പരാതികൾ വേണമെങ്കിലും ഈ പോർട്ടൽ മുഖേനെ അയക്കാവുന്നതാണ്. മറ്റൊരാളുടെ പരാതിയും ഒരു യൂസർ ന് അയക്കാവുന്നതാണ്.എന്നാൽ അത്തരത്തിലുള്ള പരാതിയുടെ പൂർണ്ണ ഉത്തരവാദിത്വം ലോഗ് ഇൻ ചെയ്തിരിക്കുന്ന യൂസർ ക്ക് മാത്രമായിരിക്കുന്നതാണ്. ഈ പോർട്ടൽ മുഖേനെ

അയച്ച പരാതിയുടെ നിലവിലെ സ്ഥിതി, ആയതിന്റെ മറുപടി എന്നിവ അറിയുന്നതിനുള്ള സംവിധാനവും ഈ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിൽ ലഭ്യമായിട്ടുള്ള പരാതികളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് റവന്യൂ മന്ത്രിയ്ക്ക് യഥാസമയം വിശകലനം ചെയ്യാൻ സാധിക്കുന്നതുമാണ്.

സ്ഥിതിവിവരക്കണക്കുകൾ

ഉപയോക്താക്കൾ
16398
പരാതികൾ
13722
നടപടി സ്വീകരിച് തുടങ്ങിയത്
13545
പരിഹരിച്ചവ
7407
പ്രകടനം
54 %

ഞാൻ നിങ്ങളെ സഹായിക്കട്ടെ

തിരുവനന്തപുരം
കെ.പി.ജയകുമാർ
ഹുസുർ ശിരസ്തദാർ
+91 9447027556
കൊല്ലം
അജിത് ജോയ്
ജൂനിയർ സൂപ്രണ്ട്
+91 9744037778
പത്തനംത്തിട്ട
ജയശ്രീ
ഹുസുർ ശിരസ്തദാർ
+91 8547610040
ആലപ്പുഴ
ഫിലിപ്പ് പി
റവന്യൂ ഇൻസ്‌പെക്ടർ
+91 9496230259
കോട്ടയം
ഇ സി ഗിരീഷ് കുമാർ
ജൂനിയർ സൂപ്രണ്ട്
+91 7907664241
ഇടുക്കി
മിനി.കെ.ജോൺ
ഹുസുർ ശിരസ്തദാർ
+91 8547610069
എറണാകുളം
എം ചന്ദ്രശേഖരൻ നായർ
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്
+91 9447954337
തൃശൂർ
അനൂപ് പി ആര്‍
ജൂനിയർ സൂപ്രണ്ട്
+91 9847651530
പാലക്കാട്
വിജയൻ റ്റി
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്
+91 8547610093
മലപ്പുറം
അംബിക
ജൂനിയർ സൂപ്രണ്ട്
+91 7994390246
കോഴിക്കോട്
ഷീജ വി
ജൂനിയർ സൂപ്രണ്ട്
+91 9495411956
വയനാട്
നിഷ ആർ
സീനിയർ ക്ലാർക്ക്
+91 9447111616
കണ്ണൂർ
എം പി ഉമ്മർ ഫറൂഖ്
സീനിയർ ക്ലാർക്ക്
+91 9497431677
കാസർഗോഡ്
പി വി തുളസി രാജ്
ജൂനിയർ സൂപ്രണ്ട്
+91 9846635265